മാസ്സം 75 രൂപയിൽ 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഓഫറുകൾ ഇതാ
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാൻ എത്തി
പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ജിയോ ഫോൺ പ്ലാനുകളും
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാനുകളാണ് ലഭിക്കുന്നത് .അതുപോലെ തന്നെ ജിയോയുടെ ഫോൺ പ്ലാനുകളിലും മാറ്റങ്ങൾ വന്നിരിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന രണ്ടു പ്ലാനുകൾ നോക്കാം .ആദ്യമായി 336 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .899 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ വാലിഡിറ്റി 28 ദിവസ്സത്തേക്കാണ് എങ്കിൽ ഈ ഓഫറുകൾക്ക് 336 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .മാസം ഏകദേശം 75 രൂപയ്ക്കു അടുത്താണ് ഇതിനു വരുന്നത് .
Surveyജിയോയുടെ മറ്റു പ്രീപെയ്ഡ് പ്ലാനുകൾ
199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ് .23 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി 239 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .
കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത്. അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്ലാനുകൾ ആണ് .479 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ് .
56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതുപോലെ തന്നെ 666 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 1.5ജിബിയുടെ ഡാറ്റ ദിവസ്സവും കൂടാതെ അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ മൈ ജിയോ ആപ്ലികേഷനുകൾ വഴിയും റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
