ജിയോയുടെ 198 രൂപയുടെ ഓഫറുകളിൽ ഇപ്പോൾ 2ജിബി 28 ദിവസ്സത്തെ വാലിഡിറ്റിയിൽ 2018
251 രൂപയ്ക്ക് 102 ജിബി 4ജി 51 ദിവസ്സത്തേക്ക് ജിയോ
ജിയോയുടെ ഒരു നല്ല ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ക്രിക്കറ്റ് ഓഫറുകളാണിത് .ഈ ഓഫറുകൾ 251 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ ജിയോ വരിക്കാർക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
Surveyഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 51 ദിവസ്സത്തേക്കാണ് .അത് കൂടാതെ ജിയോ ഓഫറുകളിൽ ഇപ്പോൾ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റവീതം 28 ദിവസ്സത്തേക്കാണ് .എന്നാൽ ഇപ്പോൾ ഇതേ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ .അതായത് 42 ജിബി ലഭിച്ചിരുന്ന സ്ഥാനത്തു ഇപ്പോൾ 56 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .
ലാഭകരമായ ജിയോ ഫോൺ പ്ലാനുകൾ 42,126 ജിബി 4G 2018
ജിയോയുടെ ലാഭകരമായ മറ്റൊരു ഓഫറുകളിൽ ഒന്നാണ് ജിയോ ഫോൺ പ്ലാനുകൾ .4ജി ഉപഭോതാക്കൾക്ക് ഇനി കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയാണ് ഈ പായ്ക്കിലൂടെ ജിയോ നൽകുന്നത് .എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയുമ്പോൾ ഈ ഓഫറുകൾ ലാഭകരം തന്നെയാണ് .
153 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1.5GB ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ,100SMS ഇതിൽ ലഭ്യമാകുന്നതാണ് .28 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .അതായത് മുഴുവനായി 153 രൂപയുടെ റീച്ചാർജിൽ ലഭ്യമാകുന്നത് 42 ജിബിയുടെ 4ജി ഡാറ്റ .
കൂടാതെ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ഓഫർ ആണ് ജിയോ ഫോൺ മാച്ച് പാസ്സ് ഓഫറുകൾ .നിങ്ങളുടെ സുഹൃത്തുക്കളെ ജിയോ ഫോണുകൾ വാങ്ങിക്കുവാൻ നിങ്ങൾ റെഫർ ചെയ്യുകയാണെങ്കിൽ അതുവഴി നിങ്ങളുടെ സുഹൃത്തുക്കൾ ജിയോ ഫോണുകൾ വാങ്ങിച്ചാൽ നിങ്ങൾക്ക് 112 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ IPL കാണുവാനുള്ള ടിക്കറ്റുകളും ലഭ്യമാകുന്നു .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ജിയോയുടെ TC അനുസരിച്ചാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .മൂന്ന് സ്റ്റെപ്പുകൾ മാത്രമാണ് ഇതിനുള്ളത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
Experienced Social Media And Content Marketing Specialist View Full Profile
