ജിയോ പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

HIGHLIGHTS

റിലയൻസ് ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ലോൺ ഓഫർ

നിങ്ങൾക്ക് അത്യവിശ്യാമമായ സമയത്തു ഡാറ്റ ഇല്ലെങ്കിൽ ലോൺ എടുക്കാം

ജിയോ പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ മികച്ച ഒരു ഓപ്‌ഷനുകൾ പുറത്തിറക്കിയിരിക്കുന്നു .അത്യാവിശ്യമായ സമയത്തു നിങ്ങളുടെ ഡാറ്റ തീർന്നു പോകുകയാണെങ്കിൽ ജിയോ ഉപഭോതാക്കൾക്ക് ലോൺ എടുക്കാം .അതായത് നിങ്ങളുടെ ജിയോ ഡാറ്റ ലിമിറ്റ് തീർന്നിരിക്കുന്നു .ആ സമയത് നിങ്ങൾക്ക് അത്യാവിശ്യമായ ഒരു കാര്യത്തിന് ഡാറ്റ വേണം എങ്കിൽ വേറെ റീച്ചാർജ്ജ്‌ ചെയ്യാതെ തന്നെ ജിയോ ഉപഭോതാക്കൾക്ക് മൈ ജിയോ ആപ്ലികേഷനുകൾ വഴി ഡാറ്റ കടം എടുക്കുവാൻ സാധിക്കുന്നു .ഇത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന് നോക്കാം .

Digit.in Survey
✅ Thank you for completing the survey!

1.ആദ്യം തന്നെ ജിയോ ഉപഭോതാക്കൾ മൈ ജിയോ ആപ്പ് ഓപ്പൺ ചെയ്യുക 

2.മൈ ജിയോ ആപ്ലിക്കേഷനുകളിൽ Menu എന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയേണ്ടതാണ് 

3.അതിൽ ലഭിക്കുന്ന മറ്റൊരു ഓപ്‌ഷൻ ആണ് ‘Emergency Data Loan’ എന്ന ഓപ്‌ഷൻ 

4.അതിൽ ക്ലിക്ക് ചെയ്തതിനു ശേഷം പ്രൊസീഡ് ചെയ്യുക 

5.അതിനു ശേഷം ആക്റ്റിവേറ്റ് നൗ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ് 

6.ഇപ്പോൾ ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഡാറ്റ ലോൺ ലഭ്യമാകുന്നതാണു് 

Experienced Social Media And Content Marketing Specialist View Full Profile