ജിയോ പ്ലാനുകളുടെ നിരക്ക് ഇതാ കൂട്ടിയിരിക്കുന്നു ;നോക്കാം പ്ലാനുകൾ
ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഫോൺ പ്ലാനുകൾ നോക്കാം
കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഫോൺ പ്ലാനുകൾ ഇപ്പോൾ നോക്കാം
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 749 രൂപയുടെ റീച്ചാർജുകളുടെ പ്ലാനുകൾ .എന്നാൽ ഈ പ്ലാനുകളുടെ നിരക്ക് ഇപ്പോൾ കൂട്ടിയിരിക്കുന്നു .ഇനി ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 899 രൂപയുടെ പ്ലാനുകളിലാണ് .899 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകളാണ് .കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .
Surveyജിയോ ഫോൺ നൽകുന്ന മറ്റു പ്ലാനുകൾ
റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ മുതൽ പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 91 രൂപയുടെ പ്ലാനുകൾ .91 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ മുഴുവനായി 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 50 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 151 രൂപയുടെ പ്ലാനുകൾ .151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ മുഴുവനായി 14 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 300 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 186 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .186 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും ആണ് .അതുപോലെ തന്നെ ദിവസ്സേന 100 സൗജന്യ SMS ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
