സൗജന്യ കോളിംഗ് വൈഫൈ സർവീസുകളുമായി ജിയോ എത്തി

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ വൈഫൈ സർവീസുകൾ എത്തി

എയർടെൽ വൈഫൈ സർവീസുകൾ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെ ഇതാ ജിയോയും ഇപ്പോൾ പുതിയ സൗജന്യ കോളിംഗ് വൈഫൈ സർവീസുകളുമായി എത്തുന്നു .ജനുവരി 16നുള്ളിൽ തന്നെ ഇന്ത്യയിൽ മുഴുവനായി ഇത്തരത്തിൽ ജിയോയുടെ ഈ വൈഫൈ സർവീസുകൾ തുടങ്ങുവാനാണ് ഉദ്ദേശം .

എല്ലാത്തരം സ്മാർട്ട് ഫോണുകളിലും ജിയോയുടെ ഈ സർവീസുകൾ ലഭ്യമാകുന്നതാണു് .എന്നാൽ STD കോളുകൾ വിളിക്കുകയാണെങ്കിൽ സൗജന്യമായി തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ISD കോളുകൾക്ക് നിരക്ക് ഈടാക്കുന്നതാണ് .

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :