സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ് ;30 ദിവസ്സം സൗജന്യ ട്രയൽ ഇതാ ഇപ്പോൾ

HIGHLIGHTS

ഇപ്പോൾ റിലയൻസ് ജിയോ നൽകുന്ന ഫൈബർ പ്ലാനുകൾ നോക്കാം

30 ദിവസ്സത്തെ സൗജന്യ ട്രയലും ഇപ്പോൾ ജിയോ ഫൈബർ നൽകുന്നുണ്ട്

സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ് ;30 ദിവസ്സം സൗജന്യ ട്രയൽ ഇതാ ഇപ്പോൾ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല മികച്ച ഫൈബർ പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഫൈബർ പ്ലാൻ ആണ് 8499  +GST രൂപയ്ക്ക് ലഭിക്കുന്ന പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6600 ജിബി ഡാറ്റയാണ് .അതും 1 Gbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കൂടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഫൈബർ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .കുറഞ്ഞ ചിലവിലും ഉപഭോക്താക്കൾക്ക് ഫൈബർ പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 2097 +GST രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 100 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 2997 +GST രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 150 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ടാതെ നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 4497
+GST രൂപയുടെ പ്ലാനുകളാണ് .

4497 +GST രൂപയുടെ പ്ലാനുകളിൽ  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 300 Mbps സ്പീഡിലാണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .3  മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് . നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .30 ദിവസ്സത്തെ സൗജന്യ ട്രയലും ഇപ്പോൾ ജിയോ ഫൈബർ നൽകുന്നുണ്ട് 

Experienced Social Media And Content Marketing Specialist View Full Profile