ജിയോ ക്യാഷ് ബാക്ക് ഓഫറുകൾ ബുധൻവരെ
ദീപാവലി ഓഫറുകളുമായി ജിയോ എത്തി
Survey
ജിയോയുടെ ദീപാവലി ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഇത്തവണ ജിയോ ദീപാവലിക്ക് എത്തിയിരിക്കുന്നത് 100% ക്യാഷ് ബാക്ക് ഓഫറുകളുമായിട്ടാണ് .അതായത് ഏകദേശം 400 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .399 രൂപയുടെ റീച്ചാർജുകൾ ചെയ്യുമ്പോൾ വൗച്ചറുകളാണ് ക്യാഷ് ബാക്ക് ഓഫറുകളായി ലഭിക്കുന്നത് .വ്വൗച്ചറുകളുടെ രൂപത്തില്‍ ആണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ ഈ ഓഫര്‍ ലഭ്യമാകും.
ജിയോയുടെ ഈ പുതിയ ധൻ ധനാ ധൻ ഓഫറുകൾ പ്രകാരം ഒക്ടോബർ 12 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവുകളിൽ ഈ ഓഫറുകൾ ചെയ്യുന്നവർക്കാണ് 100% ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .50 രൂപയുടെ 8 വൗച്ചറുകളാണ് ഇതിൽ ലഭിക്കുന്നത് .അങ്ങനെ 400 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .
ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50 രൂപ വ്വൗച്ചര്‍ ലഭിച്ചു എങ്കില്‍ നിങ്ങള്‍ക്ക് 309 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യാം. നിങ്ങളുടെ ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 259 രൂപ മാത്രം പേ ചെയ്താല്‍ മതിയാകും.മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, ജിയോ സ്‌റ്റോര്‍ ഔട്ട്‌ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം.
ജിയോയുടെ ഏറ്റവും പുതിയ ദീപാവലി ഓഫറുകളാണിത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾ മൈ ജിയോ ആപ്പ് പരിശോധിക്കുക .100% ക്യാഷ് ബാക്ക് ഓഫറിൽ ആണ് ഇത് ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
