2018ലും ജിയോ തന്നെ പുതിയ 100 %ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കി

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ എത്തി

2018ലും ജിയോ തന്നെ  പുതിയ 100 %ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കി

 

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 100% ക്യാഷ് ബാക്ക് ഓഫറുകളും ആയിട്ടാണ് .ഓഫറുകൾ താഴെ കൊടുത്തിരിക്കുന്നു .

398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഓരോ തവണയും 50 രൂപയുടെ 8 വ്വൗച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 400 രൂപയുടെ ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ സ്വന്തമാക്കാം. 

നിങ്ങള്‍ 398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. ജിയോ വെബ്‌സൈറ്റ് പ്രകാരം ജിയോ പ്രൈം അംഗങ്ങള്‍ക്കു മാത്രമേ 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ. ഈ ഓഫര്‍ വാലിഡിറ്റി 2018 ജനുവരി 31 വരെയാണ്.

 

Experienced Social Media And Content Marketing Specialist View Full Profile