ദിവസ്സേന 1.5ജിബി ഡാറ്റ നൽകുന്ന ജിയോയുടെ 4 ഓഫറുകൾ നോക്കാം

ദിവസ്സേന 1.5ജിബി ഡാറ്റ നൽകുന്ന ജിയോയുടെ 4 ഓഫറുകൾ നോക്കാം

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 149 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകളിൽ ഏറ്റവും ലാഭാരമായ ഒരു ചോട്ടാ ഓഫർ തന്നെയാണ് 149 രൂപയുടെ ഈ അൺലിമിറ്റഡ് ഓഫറുകൾ .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 349 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 70  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 105 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .

ജിയോയുടെ നിലവിൽ ലഭിക്കുന്ന മറ്റൊരു  ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 399 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 84  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 126 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 449 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും .കൂടാതെ 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 136 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile