350 ജിബി കൂടാതെ 1വർഷത്തെ വാലിഡിറ്റി Updated on 25-Sep-2020 HIGHLIGHTS
ജിയോയുടെ ഒരു നല്ല പ്രൈം ഓഫർ
ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 350 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക് ഫലപ്രദമായ ഓഫറുകളാണ് .കൂടാതെ ജിയോ ഏറ്റവും പുതിയതായി അവരുടെ ക്യാഷ് ബാക്ക് ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .
4999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .
ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .
MRP 4999 Rs Free Voice Unlimited Local Yes STD Yes Roaming Yes
Data(GB) Unlimited Data at 4G Speed 350 GB FUP – SMS Unlimited Local Yes STD Yes Roaming Yes To All Operators Yes Validity (Days) 360
Latest Article
OPPO K14x 5G launched under 15k price with 6500 mAh big battery
ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ
Gold Rate Today
Gold Rate Today: കേരളത്തിൽ ഇന്ന് സ്വർണത്തിന് നല്ല ദിവസം, പവന് മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 14475 രൂപ
Oppo K14x 5G launch in India on 10 February check specs fetures
Oppo K14x 5G 15000 രൂപയിൽ താഴെ പവർഫുൾ 5G ഫോൺ, 6500mAh ബാറ്ററിയും 50MP AI ക്യാമറയും
jio free offer 18 months
Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
Samsung Galaxy S25 Ultra
S26 Ultra വരാറായി, ആരും കൊതിക്കുന്ന Samsung S25 Ultra 20000 രൂപയോളം ലാഭത്തിൽ വാങ്ങാം
samsung galaxy f70e launched india
12,999 രൂപയ്ക്ക് 6000mAh ബാറ്ററിയും 6 വർഷം അപ്ഡേറ്റുമായി Samsung Galaxy F70e എത്തി
iphone 17e launch india price
iPhone 17e ഉടൻ; ഡൈനാമിക് ഐലൻഡും മാഗ്സേഫ് ചാർജിങ്ങുമായി ആപ്പിളിന്റെ ബജറ്റ് ഐഫോൺ
LG Dolby Atmos Soundbar
LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
Gold Price Kerala
Gold Price Today: പവന് 1640 രൂപ കൂടി, കേരളത്തിൽ സ്വർണ വില റെക്കോഡിന് അടുത്ത്
Valentine's Day gift
പ്രിയപ്പെട്ടവർക്കായി ഒരു സർപ്രൈസ്! 5000 രൂപയിൽ താഴെ വാങ്ങാവുന്ന Valentine’s Day സമ്മാനങ്ങൾ Anoop Krishnan Experienced Social Media And Content Marketing Specialist