ജിയോയുടെ സൂപ്പർ ഹിറ്റ് പ്ലാൻ 26 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റി

HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

26 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്ലാനുകൾ ലഭിക്കുന്നു

ജിയോയുടെ സൂപ്പർ ഹിറ്റ് പ്ലാൻ 26 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റി

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഡാറ്റ പ്ലാനുകളിൽ ഒന്നാണ് 26 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .26 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .62 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭ്യമാക്കുന്നുണ്ട് .62 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ 4ജി ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ മറ്റു പ്രീപെയ്ഡ് പ്ലാനുകൾ 

ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 179 രൂപയുടെ പ്ലാനുകളാണ് .179 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .149 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ലഭിക്കുന്നു .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 199 രൂപയുടെ പ്ലാനുകൾ ആണ് .199 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്  .23 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി 239 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത്.

അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്ലാനുകൾ ആണ് .479  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്  .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതുപോലെ തന്നെ 666 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 1.5ജിബിയുടെ ഡാറ്റ ദിവസ്സവും കൂടാതെ അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .

റീച്ചാർജ്ജ്‌ ഇവിടെ ചെയ്യാം

Experienced Social Media And Content Marketing Specialist View Full Profile