ഇനി ആകാശത്തും ജിയോ !! ഫ്ലൈറ്റ് കണക്ടിവിറ്റി ഓഫറുകൾ നോക്കാം

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഫ്ലൈറ്റ് കണക്ടിവിറ്റി ഓഫറുകൾ എത്തിയിരിക്കുന്നു

ഇപ്പോൾ ഫ്‌ലൈറ്റിലും ജിയോ ഉപഭോതാക്കൾക്ക് ഇന്റർനെറ്റ് സംവിധാനം

499 രൂപ മുതലാണ് ഈ പ്ലാനുകൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഇനി ആകാശത്തും ജിയോ !! ഫ്ലൈറ്റ് കണക്ടിവിറ്റി ഓഫറുകൾ നോക്കാം

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ വിമാനത്തിലും ഇന്റർനെറ്റ് സംവിധാനം ലഭിക്കുന്നതാണ് .അതിന്നായി ജിയോ ഇപ്പോൾ ഇതാ മൂന്നു പുതിയ പ്ലാനുകളും അവതരിപ്പിച്ചിരിക്കുന്നു .അതിൽ ആദ്യം ലഭിക്കുന്നത് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .അടുത്തതായി ജി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളാണ് .അവസാനമായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 999 രൂപയുടെ ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകളാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

Digit.in Survey
✅ Thank you for completing the survey!

499 രൂപയുടെ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകൾ 

499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100മിനുട്ട് ഔട്ട് ഗോയിങ് കോളുകൾ ആണ് .എന്നാൽ ഈ പ്ലാനുകളിൽ ഇൻകമിംഗ് കോളുകൾ ലഭ്യമാകുകയില്ല .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് 250 MB ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ഉപഭോതാക്കൾക്ക് 499 രൂപയുടെ ഈ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 1 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

699 രൂപയുടെ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകൾ 

699 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100മിനുട്ട് ഔട്ട് ഗോയിങ് കോളുകൾ ആണ് .എന്നാൽ ഈ പ്ലാനുകളിൽ ഇൻകമിംഗ് കോളുകൾ ലഭ്യമാകുകയില്ല .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് 500 MB ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ഉപഭോതാക്കൾക്ക് 699 രൂപയുടെ ഈ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 1 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

999 രൂപയുടെ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകൾ 

999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100മിനുട്ട് ഔട്ട് ഗോയിങ് കോളുകൾ ആണ് .എന്നാൽ ഈ പ്ലാനുകളിൽ ഇൻകമിംഗ് കോളുകൾ ലഭ്യമാകുകയില്ല .അതുപോലെ തന്നെ ഉപഭോതാക്കൾക്ക് 1 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ഉപഭോതാക്കൾക്ക് 999 രൂപയുടെ ഈ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾക്ക് 1 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo