Jioയുടെ ഏറ്റവും പുതിയ ഓൾ ഇൻ വൺ പാക്കേജ് ഓഫറുകൾ എത്തി

HIGHLIGHTS

Jioയുടെ ഏറ്റവും പുതിയ ഓൾ ഇൻ വൺ പാക്കേജ് ഓഫറുകൾ എത്തി

ജിയോയുടെ ഏറ്റവും പുതിയ ആൾ ഇൻ വൺ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .അടുത്തിടെ ജിയോയുടെ കണക്ഷനുകളിൽ നിന്നും ഒരുപാടു ഉപഭോതാക്കൾ മറ്റു നെറ്റ്വർക്കുകളിലേക്കു പോയിരുന്നു .അതിനു കാരണം ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനുട്ടിനു പൈസ ഇടക്കുന്നതായിരുന്നു .ഇതിനെതിരെ ഉപഭോതാക്കളിൽ നിന്നും കനത്ത പ്രതികരണംതന്നെയായിരുന്നു വന്നിരുന്നത് .എന്നാൽ ടോപ്പ് അപ്പ് ഓഫറുകൾ അതിനൊപ്പം ജിയോ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ പുതിയ ആൾ ഇൻ വൺ ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ഒരു മാസം മുതൽ മൂന്നു മാസംവരെ ലഭിക്കുന്നു മൂന്നു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .അതിൽ ആദ്യ പറയേണ്ടത് 222 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളാണ് .222 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ (jio to jio )കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 IUC  മിനുട്ട് എന്നിവയാണ് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോ മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .

222 രൂപയുടെ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് ഒരു മാസത്തേക്കാണ് .അടുത്തതായി പറയേണ്ടത് 2 മാസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 333 രൂപയുടെ ഓഫറുകളാണ് .333 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ (jio to jio )കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 IUC  മിനുട്ട് എന്നിവയാണ് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോ മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .

333 രൂപയുടെ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 2 മാസത്തേക്കാണ് .അടുത്തതായി പറയേണ്ടത് 3  മാസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 444  രൂപയുടെ ഓഫറുകളാണ് .444  രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ (jio to jio )കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 IUC  മിനുട്ട് എന്നിവയാണ് ലഭിക്കുന്നത് .ജിയോയിൽ നിന്നും ജിയോ മാത്രമാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile