ജിയോ 5ജിബി 4ജി ദിവസേന ഉപയോഗിക്കാം

HIGHLIGHTS

ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രം

ജിയോ 5ജിബി 4ജി ദിവസേന ഉപയോഗിക്കാം

 

Digit.in Survey
✅ Thank you for completing the survey!

ജിയോ പ്രൈം മെമ്പറുകൾക്ക്  മാത്രം ഉപയോഗിക്കുവാൻ സാധിക്കുന്ന  ആണിത് .4ജി ലോകത്തിനു പുതിയ രൂപംനൽകിയത് ജിയോ തന്നെ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .ജിയോ വരുന്നതിനു മുൻപ് 4ജി ഉപയോഗിക്കുന്ന ഉപഭോതാക്കൾ വളരെ കുറവായിരുന്നു .

അതിനു കാരണം കൂടുതൽ ചിലവിൽ കുറഞ്ഞ ജിബിയായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾകാലം മാറി .ജിയോ ഉപഭോതാക്കൾക്ക് ഉപയോഗിക്കാവുന്ന ഒരു മികച്ച ഓഫർ ആണ് 799 രൂപയ്ക്ക് ജിയോ നല്കുന്നത് .

799 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ 4ജി ഡാറ്റ .അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

അതായത് ദിവസേന 5 ജിബിവീതം 28 ദിവസത്തേക്ക് 140 ജിബിയുടെ 4 ജി ഡാറ്റ ഈ പായ്ക്കിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Experienced Social Media And Content Marketing Specialist View Full Profile