ജിയോയുടെ പുതിയ 91ജിബി 4G ഓഫർ

ജിയോയുടെ പുതിയ 91ജിബി 4G ഓഫർ
HIGHLIGHTS

പുതിയ ജിയോ ഓഫർ

 

ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത്  91 ജിബിയുടെ ഡാറ്റ പ്ലാനും ആയിട്ടാണ് .499 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .499 രൂപയുടെ  റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 91 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 91 ദിവസത്തേക്കാണ് .അതായത് ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ജിയോ അവരുടെ താരിഫ്‌ പ്ലാനുകൾ എല്ലാം  മാറ്റിയതിനു പിന്നാലെയാണ് ഈ ഓഫർ പുറത്തിറക്കിയത് .

അതുകൂടാതെ ജിയോ 4999 രൂപയുടെ മറ്റൊരു പ്ലാൻ കൂടി പുറത്തിറക്കി .ജിയോ താരിഫ് പ്ലാൻ മാറ്റിയ ഒരു ഓഫർ ആണിത് .4999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 350 ജിബി 4 ജിബി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .

180 ദിവസത്തേക്ക് 125 ജിബി ഡാറ്റ ലഭിക്കുന്ന 1,999 രൂപയുടെ പ്ലാനാണ് ജിയോയുടെ മറ്റൊരു വലിയ പ്രീപെയ്ഡ് പ്ലാന്‍. ഈ പ്ലാനിനൊപ്പവും ദിവസേനയുള്ള ഒരു ജിബി ഉപയോഗ പരിധിയുണ്ടാവില്ല. മാത്രമല്ല, ഈ ഓഫര്‍ രണ്ട് തവണ ചെയ്യുമ്ബോള്‍ 3,998 രൂപയ്ക്ക് 250 ജിബി ഡാറ്റ ലഭിക്കും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo