ജിയോ 10 ജിബി സൗജന്യമായി ലഭിക്കണമെങ്കിൽ ?

HIGHLIGHTS

ജിയോയുടെ പുതിയ ഓഫറുകൾ

ജിയോ 10 ജിബി സൗജന്യമായി ലഭിക്കണമെങ്കിൽ ?

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ എത്തി .ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് വീണ്ടും 10 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറുകളാണ് നിലവിൽ എത്തിയിരിക്കുന്നത് .ജിയോ ടിവിയുടെ ഉപയോഗത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ്  10ജിബി അധികം ഇപ്പോൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്കാരം  ജിയോ ടിവിയ്ക്ക് ലഭിച്ചിരുന്നു .ജിയോടിവി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .583 ചാനലുകളാണ് ജിയോ ടിവിയിൽ ലഭിക്കുന്നത് .

അതുകൂടാതെ മറ്റു HD ചാനലുകളും ജിയോ ടിവിയിൽ ലഭ്യമാകുന്നുണ്ട് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഉപഭോതാക്കൾക്ക് 1991, 1299 എന്നീ ഐവിആര്‍ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo