Jabra Talk 65 മോണോ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ പുറത്തിറക്കി
Jabra Talk 65 ഹെഡ് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു
8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്
ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു .JABRA TALK 65 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Bluetooth 5.1 ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ഹെഡ് ഫോണുകൾക്ക് വിപണിയിൽ 8999 രൂപയാണ് വില വരുന്നത് .
Surveyഅതുപോലെ തന്നെ IP54 വാട്ടർ ,ഡസ്ട് പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ഈ Jabra Talk 65 Bluetooth mono ഹെഡ് ഫോണുകൾക്ക് പറയുന്നുണ്ട് .80% വരെ പുറത്തുനിന്നുള്ള മറ്റു ശബ്ദങ്ങളെ തടയുവാൻ ഇതിനു സാധിക്കുന്നു .മികച്ച സൗണ്ട് ക്വാളിറ്റിയും ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .
Jabra Talk 65 Bluetooth mono ഹെഡ് ഫോണുകളിൽ ലഭിക്കുന്ന മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ സിരി ,ഗൂഗിൾ അസിസ്റ്റന്റ് ,GPS നാവിഗേഷൻ അടക്കമുള്ള ഓപ്‌ഷനുകൾ ഇതിൽ ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ബ്ലൂടൂത്ത് ഹെഡ് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് ₹8,999 രൂപയാണ് .
Experienced Social Media And Content Marketing Specialist View Full Profile

