ഇന്ത്യയ്ക്ക് പുതിയൊരു അഭിമാന നേട്ടവുമായാണ് ഇപ്പോൾ CHANDRAYAAN-2 എത്തിയിരിക്കുന്നത് .ചന്ദ്രയാൻ 2 ഓർബിറ്റലിൽ പകർത്തിയ പുതിയ 3ഡി വ്യൂവിൽ ഉള്ള ചന്ദ്രന്റെ ചിത്രങ്ങളാണ് ഇപ്പോൾ CHANDRAYAAN-2 പകർത്തിയിരിക്കുന്നത് .ചിത്രങ്ങൾ ISRO യുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെത്തന്നെയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് .
ചന്ദ്രയാൻ 2 വിലെ ടൈറ്റൻ മാപ്പിങ് ക്യാമറകളാണ് പുതിയ 3ഡി വ്യൂ പിക്ച്ചറുകൾ പുറത്തുവിട്ടിരിക്കുന്നത് .ചന്ദ്രന്റെ ഉപരിതലത്തിൽ ഉള്ള ഒരു ഗർത്തത്തിന്റെ ഭാഗം ആണ് ഇപ്പോൾ പകർത്തിയിരിക്കുന്നത് .കൂടുതൽ ചിത്രങ്ങൾ ചന്ദ്രയാനിൽ നിന്നും നമുക്ക് ഉടൻ തന്നെ പ്രതീക്ഷിക്കാം .ഇന്ത്യയുടെ സ്വപ്നപദ്ധതിയിൽ ഒന്നായിരുന്നു ചന്ദ്രയാൻ 2 .പിക്ച്ചറുകളും മറ്റു ഇവിടെ നിന്നും കാണാം .
https://twitter.com/isro/status/1194590582678491137?ref_src=twsrc%5Etfw