എയർടെലിന്റെ 65 ജിബിയുടെ ഡാറ്റ ഓഫറുകൾ 28 ദിവസത്തേക്ക്

HIGHLIGHTS

പുതിയ ഓഫറുകളുമായി എയർടെൽ

എയർടെലിന്റെ 65 ജിബിയുടെ ഡാറ്റ ഓഫറുകൾ 28 ദിവസത്തേക്ക്

എയർടെൽ അവരുടെ ഏറ്റവും പുതിയ ഛോട്ടാ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എയർടെലിന്റെ 3ജി പ്രീപെയ്ഡ് ഓഫറുകളാണിത് .65 രൂപയുടെ  റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .65 രൂപയുടെ റീച്ചാർജിൽ 1 ജിബിയുടെ ഡാറ്റ 28 ദിവസത്തേക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ റീച്ചാർജിൽ 1 ജിബിയുടെ 4ജി 1 ദിവസത്തേക്ക് മാത്രമാണ് ലഭിച്ചിരുന്നത് .അതുകൂടാതെ തന്നെ 98 രൂപയുടെ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .98 രൂപയുടെ റീച്ചാർജിൽ 5 ജിബിയുടെ ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

ഈ ഓഫറുകൾ എയർടെലിന്റെ തിരെഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 30 ജിബി സൗജന്യമായി എയർടെൽ

എയർടെൽ പുറത്തിറക്കിയ ഈ 10 ജിബി  സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ആദ്യം തന്നെ സ്മാർട്ട് ഫോണിൽ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്തു വോൾട്ടിലേക്കു മാറുക .മാറിക്കഴിഞ്ഞു എയർടെൽ ആദ്യം 10 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്കായി നൽകുന്നു .

അതിനു ശേഷം പ്രകടന മികവ് അറിഞ്ഞുകഴിഞ്ഞു 4 നാലാമത്തെ ആഴ്ചയിൽ അടുത്ത 10 ജിബിയും അതിനു ശേഷം 10 ജിബിയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.വോൾട്ട് ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോണിൽ എയർടെൽ 4ജി ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ് .

എച്ച്ഡി വീഡിയോ കോളിംഗ്, മള്‍ട്ടിടാസ്‌കിംഗ്, ഇന്‍സ്റ്റന്റ് കോള്‍ കണക്ട് എന്നീ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ദിനവും ഇതിന്റെ ഫീഡ്ബാക്ക് നിങ്ങൾ പങ്കുവെക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ അറിയുവാൻ എയർടെൽ കസ്റ്റമർ (121)കെയറുമായി ബന്ധപ്പെടാവുന്നതാണ് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Experienced Social Media And Content Marketing Specialist View Full Profile