Brilliant idea! ഇന്ത്യൻ റെയിൽവെയിലും Quarantine കോച്ചുകൾ ?

HIGHLIGHTS

കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവെയിലും ഐസൊലേഷൻ സംവിധാനങ്ങൾ

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ ജിയോയ്ക്ക് ഒപ്പം വൊഡാഫോണും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

ഇപ്പോൾ ഇതാ ഇന്ത്യൻ റെയിൽവെയും പുതിയ സംവിധാനങ്ങളുമായി എത്തുന്നതായി സൂചനകൾ .quarantine കോച്ചുകൾ ആണ് ഇതിന്നായി ഇപ്പോൾ സജീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഇന്ത്യയിൽ ഇതുവരെ 694 ആളുകൾക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത് .

നിലവിലത്തെ സാഹചര്യത്തിൽ ട്രെയിനുകളിലും ഇത്തരത്തിലുള്ള സംവിധാനങ്ങൾ എത്തിക്കഴിഞ്ഞാൽ അത് ഒരു പരിധിവരെ കൊറോണ സ്‌പ്രെഡ്‌ ആകാതിരിക്കുന്നതിനു സാധിക്കുന്നതാണ് .എന്നാൽ  Quarantine കോച്ചുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :