ഐഡിയ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

HIGHLIGHTS

പുതിയ ഓഫറുകൾ പുറത്തിറക്കി

ഐഡിയ ഉപഭോതാക്കൾക്ക്  സന്തോഷവാർത്ത

ഐഡിയയുടെ പുതിയ ഡാറ്റ ഓഫറുകൾ എത്തി .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 399 രൂപയുടെ ഓഫറുകളുമായിട്ടാണ് .ഇപ്പോൾ ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

399 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ വൊഡാഫോണും  ഉപഭോതാക്കൾക്കായി പുതിയ 399 രൂപയുടെ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .ഐഡിയ 399 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile