ഐഡിയയുടെ ഈ ആഴ്ചത്തെ മികച്ച 4G ഓഫർ

ഐഡിയയുടെ ഈ ആഴ്ചത്തെ മികച്ച 4G  ഓഫർ
HIGHLIGHTS

51 രൂപയ്ക്ക് ഐഡിയയുടെ 4 ജി സ്വന്തമാക്കാം 1 വർഷത്തേക്ക്

ഐഡിയയുടെ ഈ ആഴ്ചത്തെ മികച്ച ഡാറ്റ ഓഫർ .51 രൂപയുടെ റീചാര്ജിൽ ആണ് ഐഡിയ 4G നിങ്ങൾക്ക് ലഭിക്കുന്നു .

ഇതിന്റെ വാലിഡിറ്റി 1 വർഷം വരെയാണ് ലഭിക്കുന്നത് .ഇത് കൂടാതെ തന്നെ 1499 രൂപയുടെ റീചാർജിൽ ലഭിക്കുന്നു 15 ജിബിയുടെ 4 ജി സേവനം ഒരു വർഷത്തേക്ക് ലഭിക്കുന്നു .

സൗജന്യ 4 ജി ലഭ്യമാക്കുന്ന ജിയോ ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് .ഐഡിയയിൽ നിന്നും അത് പോലെ തന്നെ മറ്റു നെറ്റ് വർക്കിൽ നിന്നും ഒരുപാടു വരിക്കാർ ഇപ്പോൾ ജിയോയെ ആശ്രയിച്ചിരിക്കുകയാണ് .

2017 ൽ മികച്ച ഡാറ്റ ഓഫറുകളും അത്പോലെ മറ്റു ടോക്ക് ടൈം ഓഫറുകളും ഐഡിയ പോലുള്ള ടെലികോം കമ്പനികളിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo