വൻ ഓഫറുകളിൽ സ്മാർട് വാച്ചുകൾ
ആമസോൺ Prime day sale 2023 ജൂലൈ 15, 16 തീയതികളിൽ
ആമസോണിൽ 48 മണിക്കൂർ ദൈർഘ്യമുള്ള Prime day sale 2023 ആരംഭിച്ചു. വൻ ഓഫറുകളിൽ നിങ്ങൾക്ക് ഇലക്ട്രിക് ഉപകരണങ്ങളും സ്മാർട്ഫോണുകളും ഫാഷൻ ഐറ്റംസും വാങ്ങാം.
Surveyസ്മാർട് വാച്ചുകൾ വൻ ഓഫറിൽ CLICK TO KNOW MORE
ബ്രാൻഡഡ് സ്മാർട് വാച്ചുകൾ, വൻ വിലക്കിഴിവിൽ വാങ്ങാനും ആമസോൺ നിങ്ങൾക്ക് സുവർണാവസരം ഒരുക്കിയിരിക്കുന്നു. ഇതിൽ ഞങ്ങൾ തെരഞ്ഞെടുത്ത മികച്ച 5 ഓഫറുകൾ നോക്കാം…
1. Fastrack New Limitless FS1 Smart Watch
ഏറ്റവും മികച്ച സ്മാർട് വാച്ചുകൾ വാങ്ങാനുള്ള അവസരമാണിത്. ആമസോണിന്റെ ഈ സെയിൽ ഉത്സവത്തിലൂടെ നിങ്ങൾക്ക് 56% വിലക്കിഴിവിൽ ഫാസ്റ്റ്ട്രാക്കിന്റെ FS1 Smart Watch വാങ്ങാം. 100+ സ്പോർട്മോഡുകൾ, 150+ വാച്ച് ഫേസസ്, ATS Chipset എന്നിവ ഉൾപ്പെട്ട വാച്ചാണിത്. 5 ദിവസത്തെ ബാറ്ററി ലൈഫും ഇതിലുണ്ട്.
2. Maxima Fusion 1.96" Bluetooth Calling Smart Watch
മാക്സിമയുടെ സ്മാർട് വാച്ചിന് നിസ്സാരം 1,899 രൂപയാണ് വില വരുന്നത്. 75% വിലകുറച്ചാണ് ആമസോൺ പ്രൈം ഡേ സെയിലിൽ സ്മാർട് വാച്ച് ഓഫർ ചെയ്യുന്നത്. AI വോയിസ് അസിസ്റ്റന്റ്, കാൽകുലേറ്റർ, ഇൻ-ബിൽറ്റ് ഗെയിം ഫീച്ചറുകൾ ഇതിലുണ്ട്.
3. Maxima Nitro 1.39" HD Large Round Bluetooth Calling Smart Watch
മറ്റൊരു കിടിലൻ സ്മാർട് വാച്ച് നിങ്ങൾക്ക് മാക്സിമയിൽ നിന്ന് വാങ്ങാം. 8 ദിവസമാണ് ഇതിന്റെ ബാറ്ററി ലൈഫ്. AI വോയിസ് അസിസ്റ്റന്റ്, കാൽകുലേറ്റർ ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു. 80% വിലക്കിഴിവിൽ വെറും 1,462 രൂപയ്ക്ക് 7000 രൂപയിൽ അധികം വില വരുന്ന സ്മാർട് വാച്ച് വാങ്ങാം.
4. Vibez by Lifelong Smartwatch
സ്ത്രീകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന Vibezന്റെ ആമസോൺ സ്പെഷ്യൽ സ്മാർട് വാച്ചാണിത്. ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, ഹെൽത്ത് ട്രാക്കർ, സ്‌പോർട്‌സ് മോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 7,999 രൂപയാണ് വൈബ്സിന്റെ Metal Strap സ്മാർട് വാച്ചിന് വില. എന്നാൽ Amazon prime day sale 2023ൽ 1,799 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
5. Titan Talk S
AMOLED Displayയിൽ വരുന്ന ടൈറ്റന്റെ അതിമനോഹരമായ സ്മാർട് വാച്ചാണിത്. 100+ സ്‌പോർട്‌സ് മോഡുകൾ, അനിമേറ്റഡ് വാച്ച്‌ഫേസുകൾ, സ്ട്രെസ് & മൂഡ് മോണിറ്റർ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്. 5 ദിവസത്തെ ബാറ്ററി ലൈഫാണ് ടൈറ്റൻ വാച്ചിലുള്ളത്. IP68 വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും ഇതിലുണ്ട്. 12,995 രൂപയാണ് വാച്ചിന്റെ വില. 8,770 രൂപയ്ക്ക് Titan സ്മാർട് വാച്ച് ഈ പരിമിതനേര ഓഫറിലൂടെ സ്വന്തമാക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile