amazon offers
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുകയാണ്. മിക്സർ ഗ്രൈൻഡർ, വാക്വം ക്ലീനർ, വാട്ടർ പ്യൂരിഫയർ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഡീലുകളും ഓഫറുകളും ലഭിക്കും.ഈ ഉൽപ്പന്നങ്ങളിൽ ചിലതിൽ ഇന്ന് (ഒക്ടോബർ 21) ഓടെ SBI ബാങ്ക് ഓഫറുകൾ ലഭിക്കുന്നത് അവസാനിക്കും. SBI ഓഫറുകൾ അവസാനിക്കുന്ന ചില ഇലക്ട്രോണിക് ഉപകരണങ്ങൾ നമുക്ക് ഒന്ന് നോക്കാം. അതിൽ ചിലതു താഴെ നൽകുന്നു
ഈ മിക്സർ ഗ്രൈൻഡർ 55% ഡിസ്‌കൗണ്ടിൽ ആമസോണിൽ ലഭ്യമാണ്. ബജാജ് റെക്സ് 750W മിക്സർ ഗ്രൈൻഡർ 2,899 രൂപയ്ക്ക് ലഭ്യമാണ്. മിക്സർ ഗ്രൈൻഡറിന്റെ യഥാർത്ഥ വില 6,375 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ
Morphy Richards Icon Superb 750W മിക്സർ ഗ്രൈൻഡർ 63% ഡിസ്‌കൗണ്ടിൽ ആമസോണിൽ ലഭ്യമാണ്. ഇപ്പോൾ 2,899 രൂപയ്ക് ആമസോണിൽ ഓഫറിൽ ഈ മിക്സർ ഗ്രൈൻഡർ സ്വന്തമാക്കാൻ സാധിക്കും.ഇവിടെ നിന്ന് വാങ്ങൂ
Eureka Forbes Voice NUO Robotic Automatic Vacuum Cleaner 40% കിഴിവിൽ ലഭ്യമാണ്. ഈ റോബോട്ടിക് ഓട്ടോമാറ്റിക് വാക്വം ക്ലീനർ ഡിസ്കൗണ്ടിന് ശേഷം 23,999 രൂപയ്ക്ക് ലഭ്യമാണ്. വാക്വം ക്ലീനറിന്റെ യഥാർത്ഥ വില 39,999 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ
Eureka Forbes Robo Vac N Mop NXT with Powerful Suction|2 in 1 Robotic Vacuum Cleaner 27% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.ഈ 2 in 1 Robotic വാക്വം ക്ലീനർ ഇപ്പോൾ ആമസോണിൽ ഓഫറിൽ 21,999 രൂപയ്ക്സ്വന്തമാക്കാം. വാക്വം ക്ലീനറിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ
കൂടുതൽ വായിക്കൂ: Vivo X90 Pro Offer: Vivo ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഫ്ലിപ്കാർട്ട് ഓഫർ
ഈ വാക്വം മോപ്പ് 38% കിഴിവിൽ ലഭ്യമാണ്. വാക്വം, മോപ്പ് ഫംഗ്ഷനുകളുള്ള Xiaomi-യുടെ റോബോട്ടിക് വാക്വം ക്ലീനർ 23,999 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ വില 39,999 രൂപയാണ്. ഇവിടെ നിന്ന് വാങ്ങൂ
ഈ മിക്സർ ഗ്രൈൻഡർ 36% കിഴിവിൽ ലഭ്യമാണ്. Philips HL7756/00 മിക്‌സർ ഗ്രൈൻഡർ 750 വാട്ട് 36% കിഴിവ് ഉൾപ്പെടെ 3,399 രൂപയ്ക്ക് ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ
ഈ വാട്ടർ പ്യൂരിഫയർ 40% കിഴിവിൽ ലഭ്യമാണ്. Aquagurard Ritz വാട്ടർ പ്യൂരിഫയർ 40% കിഴിവിന് ശേഷം 16,199 രൂപയ്ക്ക് ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ