വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഉടൻ റീച്ചാർജ്ജ്‌ ഓപ്‌ഷനുകളുമായി ജിയോ

HIGHLIGHTS

ജിയോ റീച്ചാർജുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് വാട്ട്സ് ആപ്പ് വഴിയും ചെയ്യാം

വാട്ട്സ് ആപ്പിൽ 70007 70007 എന്ന നമ്പർ വഴി ചെയ്യുവാൻ സാധിക്കുന്നു

നിങ്ങൾക്ക് ഇഷ്ടമുള്ള ഓഫറുകൾ തിരഞ്ഞെടുക്കുവാനും സാധിക്കുന്നതാണ്

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഉടൻ റീച്ചാർജ്ജ്‌ ഓപ്‌ഷനുകളുമായി ജിയോ

ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് വാട്ട്സ് ആപ്പ് വഴിയും ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു .ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഇപ്പോൾ ഇത്തരത്തിൽ പുതിയ സംവിധാനങ്ങൾ ലഭ്യമാകുന്നത് .വാട്ട്സ് ആപ്പ് വഴി റീച്ചാർജ്ജ്‌ ചെയ്യുന്നതിന് ആദ്യം തന്നെ ജിയോ ഉപഭോതാക്കൾ 70007 70007 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക .

Digit.in Survey
✅ Thank you for completing the survey!

ശേഷം ഈ നമ്പറിലേക്ക് Hi എന്ന് മെസ്സേജ് അയക്കുക .അതിനു ശേഷം ജിയോ കെയറിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഓഫറുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ നൽകുന്നതാണ്.നിങ്ങൾക്ക് അനിയോജ്യമായ ഓഫറുകൾ അവർ തരുന്ന ലിങ്ക് വഴി തന്നെ ഉടൻ തെങ്ങ് തിരഞ്ഞെടുത്തു റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു .

ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .1 വർഷത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .3499 രൂപയുടെ പ്ലാനുകളിലാണ് ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 3 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കുന്നത് .

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .മുഴുവനായി 1095 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .റിയലൻസ് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

 

Experienced Social Media And Content Marketing Specialist View Full Profile