ടെലിഗ്രാം ട്രിക്ക് ! നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം
ഇന്ന് ഇന്ത്യയിൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു ആപ്ലികേഷൻ ആണ് ടെലിഗ്രാം
എങ്ങനെയാണു ടെലിഗ്രാമിൽ നമ്പർ കാണിക്കാതെ ഉപയോഗിക്കുവാൻ സാധിക്കുന്നത്
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം .എന്നാൽ ഇപ്പോൾ ടെലെഗ്രാമിലെ ഒരു ചെറിയ ട്രിക്ക് ആണ് ഇവിടെ പറഞ്ഞുതരുന്നത് .നിങ്ങളുടെ ഫോൺ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ ആദ്യം തന്നെ ടെലിഗ്രാം ഓപ്പൺ ചെയ്തു സെറ്റിംഗ്സ് എന്ന ഓപ്‌ഷനിലേക്കു പോകുക .അതിൽ പ്രൈവസി ആൻഡ് സെക്ച്യുരിറ്റി എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .ശേഷം ഫോൺ നമ്പർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു Nobody എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്താൽ നിങ്ങളുടെ ടെലെഗ്രാമിലെ ഫോൺ നമ്പർ ആർക്കും കാണുവാൻ സാധിക്കില്ല .
Surveyവാട്ട്സ് ആപ്പ് ട്രിക്ക് !! നിങ്ങളുടെ വീഡിയോ ഇനി സ്റ്റിക്കർ ആക്കാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ ഫോട്ടോസ് കൂടാതെ വീഡിയോസ് എന്നിവ ഇനി നിങ്ങളുടെ സ്റ്റിക്കർ ഇമോജികളായി നിങ്ങളുടെ സുഹൃത്തുകൾക്ക് അയക്കാം സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്നും Video to animated stickers for wa എന്ന ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുക .
ശേഷം അത് ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്ത ശേഷം ക്രിയേറ്റ് ആനിമേറ്റഡ് എന്ന ഓപ്‌ഷൻ ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഗാലറിയിൽ നിന്നും വീഡിയോസ് അറ്റാച്ച് ചെയ്യാവുന്നതാണ് .അത്തരത്തിൽ നിങ്ങൾ ക്രിയേറ്റ് ചെയ്ത വീഡിയോ സേവ് ചെയ്തുകഴിഞ്ഞാൽ വാട്ട്സ് ആപ്പിൽ സ്റ്റിക്കർ ഓപ്‌ഷനുകളിൽ Video to animated stickers എന്ന ഓപ്‌ഷനിൽ ലഭിക്കുന്നതായിരിക്കും .
Experienced Social Media And Content Marketing Specialist View Full Profile
