ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ചെയ്യേണ്ടത് എന്തെല്ലാം
ലൈസൻസ് പുതുക്കുന്നതിന് എന്താണ് നിങ്ങൾ ചെയ്യേണ്ടത്
ഇപ്പോൾ ഓൺലൈൻ വഴി തന്നെ അറിയുവാൻ സാധിക്കുന്നതാണ്
ഡ്രൈവിംഗ് ലൈസൻസ് ഇന്ന് നമുക്ക് ആവിശ്യമായ ഒന്നാണ് .ലൈസൻസ് വാലിഡിറ്റി കഴിഞ്ഞാൽ ഇല്ലാത്തവർ എന്താണ് ചെയ്യേണ്ടത് .എന്നാൽ ഇപ്പോൾ ലൈസൻസ് പുതുക്കുന്നതിനും അതുപോലെ തന്നെ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും ചെയ്യേണ്ട എല്ലാ കാര്യങ്ങളും നമുക്ക് ഓൺലൈൻ വഴി തന്നെ അറിയുവാൻ സാധിക്കുന്നതാണ് .
Surveyകൂടുതൽ അറിയുന്നതിന് ഈ ലിങ്ക് https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do സന്ദർശിക്കാവുന്നതാണ് .അതുപോലെ തന്നെ ഇവിടെ കൊടുത്തിരിക്കുന്ന ഈ ലിങ്ക് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് ഉപഭോക്താക്കൾക്ക് മറ്റു പുതുക്കുന്ന വിവരങ്ങളും അറിയുവാൻ സാധിക്കുന്നതാണ് .ലേണേഴ്‌സ് സാമ്പിൾ ചോദ്യങ്ങൾ അടക്കം അസിസ്റ്റൻസിന്റെ സഹായത്തോടെ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do എന്ന ലിങ്ക് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് ,ലൈസൻസ് പുതുക്കൽ ,ലൈസൻസിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതും മാറ്റുന്നതിന് ഇത് വഴി സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
