ഡ്രൈവിംഗ് ലൈസൻസ് ഈ പുതിയ അപ്പ്‌ഡേറ്റ് എല്ലാവരും ശ്രദ്ധിക്കുക
ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക
ലൈസെൻസ് എടുക്കുന്നവർക്ക് പുതിയ അപ്പ്‌ഡേറ്റ് ഇതാ എത്തിയിരിക്കുന്നു
omicron ഇന്ത്യയിലും വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ പുതിയ അപ്‌ഡേറ്റുകൾ അധികൃതരുടെ ഭാഗത്തു നിന്നും ഇപ്പോൾ എത്തിയിരിക്കുന്നു .കൊറോണ വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു എന്നാണ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് ഡൽഹി അറിയിച്ചിരിക്കുന്നത് .
Surveyകൂടുതൽ അറിയുന്നതിന് ഈ ലിങ്ക് https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do സന്ദർശിക്കാവുന്നതാണ് .അതുപോലെ തന്നെ ഇവിടെ കൊടുത്തിരിക്കുന്ന ഈ ലിങ്ക് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് ഉപഭോക്താക്കൾക്ക് മറ്റു വിവരങ്ങളും അറിയുവാൻ സാധിക്കുന്നതാണ് .ലേണേഴ്‌സ് സാമ്പിൾ ചോദ്യങ്ങൾ അടക്കം അസിസ്റ്റൻസിന്റെ സഹായത്തോടെ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും https://sarathi.parivahan.gov.in/sarathiservice/sarathiHomePublic.do എന്ന ലിങ്ക് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് ,ലൈസൻസിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതും മാറ്റുന്നതിന് ഇത് വഴി സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
