ട്രെയിൻ യാത്ര ചെയ്യാറുണ്ടോ ;എങ്കിൽ നിങ്ങൾക്ക് ഇതാ സന്തോഷവാർത്ത

HIGHLIGHTS

യാത്രക്കാർക്ക് ഇനി മുതൽ ബില്ലുകൾ എല്ലാം റെയിൽവേ സ്റ്റേഷനിൽ പേ ചെയ്യാം

ബില്ലുകൾ ,ഫോൺ റീച്ചാർജുകൾ ,പാൻ കാർഡുകൾ അപ്ലൈ എന്നിവ ചെയ്യാം

ട്രെയിൻ യാത്ര ചെയ്യാറുണ്ടോ ;എങ്കിൽ നിങ്ങൾക്ക് ഇതാ സന്തോഷവാർത്ത

റെയിൽവേ സ്റ്റേഷനുകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി ഇതാ ഇന്ത്യൻ റെയിൽവേ .ഉപഭോക്താക്കൾക്ക് ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ബില്ലുകൾ ,സ്മാർട്ട് ഫോൺ റീച്ചാർജുകൾ ,ആധാർ കാർഡ് സംബദ്ധമായ കാര്യങ്ങൾ ,പാൻ കാർഡ് അപ്ലൈ അടക്കമുളള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു .ഇന്ത്യയിലെ 200 സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ സൗകര്യങ്ങൾ CSC e-Governance കൂടാതെ ഇലട്രോണിക്സ് & ഇൻഫർമേഷൻ ടെക്കനോളജി മിനിസ്ട്രിയും ഒരുക്കിയിരിക്കുന്നത് .നിലവിൽ ഇന്ത്യയിലെ തിരെഞ്ഞെടുത്ത 200 സ്റ്റേഷനുകളിൽ മാത്രമാണ് ഇത്തരത്തിൽ സൗകര്യങ്ങൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

പിവിസി ആധാർ കാർഡുകൾ ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അത്യാവിശ്യമായി വേണ്ട ഒന്നാണ് ആധാർ കാർഡുകൾ .എന്ത് ആവശ്യത്തിനും ഇപ്പോൾ ആധാർ കാർഡുകൾ ആവിശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ ആധാർ കാർഡുകൾ പുതിയ രൂപത്തിൽ അപേഷിക്കുവാൻ സാധിക്കുന്നതാണ് .പിവിസി കാർഡ് രൂപത്തിൽ ഇപ്പോൾ എളുപ്പത്തിൽ തന്നെ ഇത് അപേഷിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ആധാർ കാർഡുകൾ പഴയത് കൈയ്യിൽ ഉള്ളവർക്കാണ് ഓൺലൈൻ വഴി എളുപ്പത്തിൽ അപേഷിക്കുവാൻ സാധിക്കുന്നത് .അതിന്നായി ആദ്യം തന്നെ https://residentpvc.uidai.gov.in/order-pvcreprint ഈ സൈറ്റിൽ സന്ദർശിക്കുക .അതിനു ശേഷം താഴെ നിങ്ങളുടെ ആധാർ കാർഡ് നമ്പർ കോളത്തിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ എന്റർ ചെയ്യുക .

അതിനു ശേഷം തൊട്ടു താഴെ എന്റർ വെരിഫിക്കേഷൻ നമ്പർ എന്ന ഓപ്‌ഷനിൽ അവിടെ നൽകിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും .അതിൽ എന്റർ ചേത ശേഷം സബ്മിറ്റ് ചെയ്യുക .അതിനു ശേഷം ഈ പുതിയ PVC കാർഡുകൾക്ക്  ചാർജ്ജ് നൽകേണ്ടതാണ് .അത് നിങ്ങൾക്ക് കാർഡ് വഴിയോ മറ്റു സർവീസുകൾ വഴിയോ നൽകാവുന്നതാണ് .  

Experienced Social Media And Content Marketing Specialist View Full Profile