New Year പൊളിക്കാൻ പുതിയ House Party Speaker വാങ്ങാൻ പ്ലാനുണ്ടോ? എങ്കിലിതാ കിടിലൻ പാർട്ടി സ്പീക്കർ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ശക്തമായ ഓഡിയോ എക്സ്പീരിയൻസിനും വീട്ടിലെ പാർട്ടികൾക്കും ഈ സ്പീക്കർ സിസ്റ്റം അനുയോജ്യമാണ്. മുറി നിറയ്ക്കുന്ന ശബ്ദവും, ആഴത്തിലുള്ള ബാസും ഡൈനാമിക് എൽഇഡി ലൈറ്റുകളും ലഭിക്കുന്ന സ്പീക്കർ സിസ്റ്റമാണിവ. ഈ ഹൗസ് പാർട്ടി സ്പീക്കറുകൾ കൂടുതൽ ലാഭകരമായ ബജറ്റിൽ എങ്ങനെ വാങ്ങാമെന്ന് ഞങ്ങൾ പറഞ്ഞുതരാം.
SurveyHouse Party Speaker Deal Price
ZEBRONICS 120 Watts പാർട്ടി സ്പീക്കർ ആണിത്. 7 മണിക്കൂർ വരെ പ്ലേടൈം ലഭിക്കുന്ന ഈ പാർട്ടി സ്പീക്കറിൽ ന്റെ വില 25,499 രൂപയാണ്. ആമസോൺ 57 ശതമാനം കിഴിവ് ഇതിന് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് സെബ്രോണിക്സ് സ്പീക്കർ വെറും 10,999 രൂപയ്ക്ക് വാങ്ങിക്കാം.
ആമസോൺ ന്യൂ ഇയർ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 1000 രൂപയുടെ ബാങ്ക് ഇളവും ഈ സ്പീക്കറിന് ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ സെബ്രോണിക്സ് 120 വാട്ട് പാർട്ടി സ്പീക്കർ 9000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. 528 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്.
ZEBRONICS 120W Speaker
20 KHz ഫ്രീക്വൻസി റെസ്പോൺസും, 20 W ഓഡിയോ ഔട്ട്പുട്ടും ലഭിക്കുന്ന സ്പീക്കറാണിത്. സ്റ്റീരിയോ ഔട്ട്പുട്ട് മോഡിലാണ് ഇതിൽ വോയിസ് വരുന്നത്.
മികച്ച LED ലൈറ്റുകളും, ഡ്യുവൽ വയർലെസ് മൈക്കും ഇതിലുണ്ട്. ഈ സെബ്രോണിക്സ് സ്പീക്കറിൽ ബിൽറ്റ് ഇൻ എഫ്എം റേഡിയോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ലഭിക്കും.

ഈ സീബ്രോണിക്സ് ബ്ലൂടൂത്ത് സ്പീക്കറിലൂടെ സിനിമ കാണുമ്പോൾ തിയേറ്റർ എക്സ്പീരിയൻസിൽ ഓഡിയോ ലഭിക്കും. മ്യൂസിക് കേൾക്കുന്നതിനും അത്യുഗ്രൻ ഓഡിയോ ഫീൽ ഇതിൽ നിന്ന് ആസ്വദിക്കാം.
Also Read: ഈ Moto ഫോണിന് ഫ്ലിപ്കാർട്ടിൽ ആമസോണിനേക്കാൾ കുറഞ്ഞ വില! 6000 mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ…
120W RMS ന്റെ ഡൈനാമിക് ഔട്ട്പുട്ട് ഇതിൽ ലഭിക്കും. സ്പീക്കറിൽ 5 ഡ്രൈവറുകളും വൂഫർ യൂണിറ്റുമുണ്ട്. ശക്തമായ ബാസും ഇതിൽ നിന്ന് ഉറപ്പിക്കാം. ഡ്യുവൽ പാസീവ് റേഡിയറുകൾ ഉള്ളതിനാൽ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നായി ഇത് പ്രവർത്തിക്കുന്നു.
ഇതിൽ സെബ്രോണിക്സ് മുഖ്യമായി 3 ഇക്യു മോഡുകൾ കൊടുത്തിരിക്കുന്നു. ഇസഡ്-സിങ്ക് മോഡും സപ്പോർട്ട് ചെയ്യുന്ന ഹോം പാർട്ടി സ്പീക്കറാണിത്. ഇതിലെ ആർജിബി എൽഇഡി ലൈറ്റുകൾ പാർട്ടിയ്ക്ക് കൂടുതൽ ആവേശമാകും. റിമോട്ട് കൺട്രോൾ ഓപ്ഷനും, കൺട്രോൾ ബട്ടണുകളും ഇതിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile