1Gbps സ്പീഡുമായി ജിയോയുടെ പുതിയ ഓഫറുകൾ
By
Anoop Krishnan |
Updated on 10-Mar-2017
HIGHLIGHTS
ബ്രോഡ്ബാൻഡ് രംഗത്തേക്ക് ജിയോ എത്തുന്നു
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ വിപണിയിൽ എത്തുന്നു .മാർച്ച് 31 വരെ പ്രൈം ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .അതിനു ശേഷം ജിയോയുടെ പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നു .
Survey✅ Thank you for completing the survey!
1Gbps gigabit ബ്രോഡ് ബാൻഡ് സ്പീഡുമായാണ് ഇത്തവണ ജിയോ എത്തുന്നത് .മികവേറിയ ഡൗൺലോഡിങ്ങ് സ്പീഡ് ആണ് ഈ പുതിയ സർവീസുകൾക്ക് ഉള്ളത് .
ഏകദേശം 95Mbps ഡൌൺലോഡ് സ്പീഡിനു മുകളിൽ ആണ് ഇത് ലഭിക്കുന്നത് .ഇതിനു മാസം 4000 രൂപയ്ക്കു അടുത്തുവരെ ചാർജ്ജ് ഈടാക്കുന്നത് ആയിരിക്കും .
Xiaomi Redmi 3S (Gold, 16GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999
Xiaomi Redmi 3S Prime (Gold, 32GB) ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999
Experienced Social Media And Content Marketing Specialist View Full Profile
