സ്വർണവില ഈ മാസവും 45,000 രൂപയ്ക്ക് മുകളിൽ തുടരുകയാണ്
ഇന്ന് Gold price വീണ്ടും വർധിച്ചു
ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം...
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. കഴിഞ്ഞ 2 ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന Gold Price ആണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഇതോടെ സ്വർണത്തിന്റെ വിപണിവില 45,400 രൂപയാണ്.
SurveyGold price വിശദമായി…
കഴിഞ്ഞ ശനിയാഴ്ച സ്വർണവിലയിൽ അൽപം കുറവുണ്ടായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതിരുന്നതും ആശ്വാസമായി. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ചതിനാൽ വിപണിവില 5655 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപ വർധിച്ച് 4695 രൂപയായി.
കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വർണവില അറിയാം…
Gold rate in Indian cities- 10g, 22 കാരറ്റ്
- ന്യൂഡൽഹി: 56,790 രൂപ
- മുംബൈ: 56,640 രൂപ
- കൊൽക്കത്ത: 56,640 രൂപ
- ചെന്നൈ: 57,150 രൂപ
Gold rate in Indian cities- 10g, 24 കാരറ്റ്
- ന്യൂഡൽഹി: 63,005 രൂപ
- മുംബൈ: 63,010 രൂപ
- കൊൽക്കത്ത: 63,075 രൂപ
- ചെന്നൈ: 63,120 രൂപ
Gold price ഒരു പവൻ (8 ഗ്രാം) May മാസത്തിലെ ലിസ്റ്റ്
മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു
മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു
മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു
മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു
മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു
മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു
മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു
Today's Silver Price
ഇന്ന് സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളിയുടെ വിപണിവില 79 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാത്തതിനാൽ, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയാണ് വില വരുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വെള്ളിവില ചുവടെ…
Silver rate in Indian cities
- ന്യൂഡൽഹി: 74,800 രൂപ
- മുംബൈ: 74,800 രൂപ
- കൊൽക്കത്ത: 74,800 രൂപ
- ചെന്നൈ: 78,500 രൂപ
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

