സ്വർണ്ണ വില ഇന്നത്തെ എത്രയാണ് എന്ന് അറിയണോ ഇതാ
ഇന്നത്തെ സ്വർണ്ണ വില നോക്കുകയാണെങ്കിൽ മാറ്റങ്ങൾ ഒന്നുമില്ല
അതുപോലെ തന്നെ ഗോൾഡ് ,സിൽവർ എന്നിവയുടെ വില നോക്കാം
സ്വർണ്ണ വിലയിൽ ഇതാ മാറ്റങ്ങൾ ഒന്നുമില്ല .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4,780 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ മാറ്റം ഒന്നുമില്ല .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4780 രൂപ തന്നെയാണ് വില വരുന്നത് .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .
Survey8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38240 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38240 രൂപ തന്നെയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47800 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 47800 രൂപതന്നെയായിരുന്നു വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5214 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41712 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52140രൂപയാണ് .
സിൽവറിന്റെ വില നോക്കാം .66.30 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 530.40 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 663 രൂപയും ആണ് വില വരുന്നത് .എന്നാൽ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല .
Experienced Social Media And Content Marketing Specialist View Full Profile
