560 രൂപയ്ക്ക് താഴെയിറങ്ങിയ Gold Priceൽ മാറ്റമില്ല!

HIGHLIGHTS

ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

ഇന്ന് വെള്ളി വിലയിലും മാറ്റമില്ല

ശനിയാഴ്ച താഴേയ്ക്ക് പോയ Gold price അതേ നിരക്കിൽ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 44,240 രൂപയാണ് വില വരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ എന്ന വലിയ നിരക്കിലാണ് സ്വർണവില ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ 5,530 രൂപയും വിപണി വില എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4585 രൂപയാണ് വിപണിവില. 

ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ Gold rate: 22 കാരറ്റ്, 10 g

  • ബെംഗളൂരു: 55,350 രൂപ
  • ചെന്നൈ: 47,927 രൂപ
  • ന്യൂ ഡൽഹി: 55,450 രൂപ
  • ഹൈദരാബാദ്: 55,300 രൂപ
  • മുംബൈ: 55,300 രൂപ

ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ Gold rate: 24 കാരറ്റ്, 10 g

  • ബെംഗളൂരു: 60,380 രൂപ
  • ചെന്നൈ: 52,285 രൂപ
  • ന്യൂ ഡൽഹി: 60,480 രൂപ
  • ഹൈദരാബാദ്: 60,330 രൂപ
  • മുംബൈ: 60,330 രൂപ

കഴിഞ്ഞ 7 ദിവസങ്ങളിലെ Gold price: 8g

മെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു

മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു

ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു

ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു

ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു

ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല

ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല

ഇന്നത്തെ Silver Price

ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 78 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് വിപണിയിൽ വില വരുന്നത്. ഹാൾമാർക്ക് വെള്ളിയ്ക്ക് ആകട്ടെ 103 രൂപയുമാണ് വില.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :