HIGHLIGHTS
ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു
ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
ഇന്ന് വെള്ളി വിലയിലും മാറ്റമില്ല
ശനിയാഴ്ച താഴേയ്ക്ക് പോയ Gold price അതേ നിരക്കിൽ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 44,240 രൂപയാണ് വില വരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ എന്ന വലിയ നിരക്കിലാണ് സ്വർണവില ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ 5,530 രൂപയും വിപണി വില എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4585 രൂപയാണ് വിപണിവില.
Surveyമെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 78 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് വിപണിയിൽ വില വരുന്നത്. ഹാൾമാർക്ക് വെള്ളിയ്ക്ക് ആകട്ടെ 103 രൂപയുമാണ് വില.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile