Gold Price Update: സ്വർണം തിരികെ 44,000ത്തിലേക്കോ?

HIGHLIGHTS

ഇന്ന് സ്വർണവില വർധിച്ചു

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി Gold Price കുറഞ്ഞിരുന്നു

Gold Price Update: സ്വർണം തിരികെ 44,000ത്തിലേക്കോ?

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price Today) ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണത്തിന്റെ വിപണിവില 43760 രൂപയായി. എന്നാൽ കഴിഞ്ഞ 3 ദിവസങ്ങളായി സ്വർണവിലയിൽ കുറവുണ്ടായിരുന്നു. മൊത്തം 400 രൂപയുടെ കുറവാണ് ശനിയാഴ്ച മുതൽ സ്വർണവിലയിൽ ഉണ്ടായത്.

Digit.in Survey
✅ Thank you for completing the survey!

Gold Price Update: സ്വർണം തിരികെ 44,000ത്തിലേക്കോ?

Gold Price Update

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഇന്ന് 20 രൂപയുടെ വർധനവ് ഉണ്ടായതോടെ വിപണി വില 5470 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 15 രൂപ കൂടി, വിപണി വില 4545 രൂപയിലെത്തി.

Silver Price Latest

ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. 76 രൂപയാണ് Silverന്റെ വിപണിവില. ഹാൾമാർക്ക് വെള്ളിയും വിലയിൽ മാറ്റമില്ലാതെ 90  രൂപയിൽ തുടരുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo