120 GB 4G ഡാറ്റ ജിയോ ഉപയോഗിക്കുന്നവർക്ക് മാത്രമായി

HIGHLIGHTS

റിയൽമി 2 സ്മാർട്ട് ഫോണുകൾക്ക് ഒപ്പം

120 GB 4G ഡാറ്റ ജിയോ ഉപയോഗിക്കുന്നവർക്ക് മാത്രമായി

റിയൽ മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽ മി 2 എന്ന മോഡൽ .ഇത് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് .8990 രൂപയാണ് ഇതിന്റെ വില ആരംഭിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ജിയോയുടെ രണ്ടു ഓഫറുകൾ ലഭിക്കുണ്ട് എന്നാണ് .4200 രൂപയുടെ ഇൻസ്റ്റന്റ് കൂടാതെ 120 ജിബിയുടെ ഡാറ്റ എന്നിവയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വരുന്ന ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 8990 രൂപമുതൽ ആണ് .

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന 120 GB 4G ഡാറ്റ ജിയോയുടെ TC അനുസരിച്ചു ലഭ്യമാകുന്നതാണു് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo