Flipkart ലെ ഇന്നത്തെ പ്രധാന ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Feb 2018
HIGHLIGHTS
  • സ്മാർട്ട് ഫോണുകളിൽ ഇന്ന് ഓഫറുകൾ

Flipkart ലെ  ഇന്നത്തെ  പ്രധാന ഓഫറുകൾ

 

ഫെബ്രുവരി ആദ്യം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന പ്രധാന ഓഫറുകൾ മനസിലാക്കാം .കൂടുതലും സ്മാർട്ട് ഫോണുകളിലാണ് ഓഫറുകൾ ലഭിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലാണ് Moto X4 (Super Black, 32 GB)  (3 GB RAM).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലാണ്Moto X4 (Super Black, 64 GB)  (4 GB RAM) .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

24 മെഗാപിക്സലിന്റെ ക്യാമെറയിൽ പുറത്തിറങ്ങിയ മോഡലാണ് VIVO V7+ (Energetic Blue, 64 GB)  (4 GB RAM).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

VIVO V7+ (Matte Black, 64 GB)  (4 GB RAM) ന്റെ Matte Black വേരിയന്റ് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമെറയിൽ പുറത്തിറങ്ങിയ ഷവോമിയുടെ Mi A1 (Black, 64 GB)  (4 GB RAM)ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ  Infinix Zero 5 (Sandstone Black, 64 GB)  (6 GB RAM).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status