2018 ന്റെ തുടക്കത്തിൽ ഓൺലൈൻ ഷോപ്പുകളിൽ മികച്ച ഓഫറുകളാണ് ലഭിക്കുന്നത് .ആമസോണും ,ഫിലിപ്പ്കാർട്ടും ഒപ്പത്തിനൊപ്പം ആണ് ഓഫറുകൾ പുറത്തിറക്കുന്നത് .കഴിഞ്ഞ ആഴ്ചവരെ ഫ്ളിപ്പ്കാർട്ടിൽ ന്യൂ ഇയർ ഓഫറുകൾ നടന്നിരുന്നു .
എന്നാൽ ഈ ആഴ്ചയിൽ സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ ലഭിക്കുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung Galaxy On Nxt (Black, 16 GB) (3 GB RAM) .ഇപ്പോൾ ഇവിടെ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ അസൂസിന്റെ ഒരു മോഡലാണ് Asus Zenfone 4 Selfie (Black, 32 GB) (3 GB RAM) .ഇപ്പോൾ ഇവിടെ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
32ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പാനാസോണിക്ക് പുറത്തിറക്കിയ ഒരു മോഡലാണ് Panasonic Eluga I9 (Champagne Gold, 32 GB) (3 GB RAM) . ഇപ്പോൾ ഇവിടെ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
5000 mAhന്റെ ബാറ്ററി ലൈഫിൽ കഴിഞ്ഞവർഷം പാനാസോണിക്ക് പുറത്തിറക്കിയ മോഡലാണ് Panasonic Eluga Ray 700 (Champagne Gold, 32 GB) (3 GB RAM) .ഇപ്പോൾ ഇവിടെ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ അസൂസിന്റെ ഒരു മോഡലാണ്Asus Zenfone 3 Laser (Gold, 32 GB) (4 GB RAM) .ഇപ്പോൾ ഇവിടെ നിന്നും ഡിസ്കൗണ്ടിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .
Latest Article
Motorola Edge 60 Pro is currently available at a limited-time discount on Amazon India
Motorola 5G കുറഞ്ഞ വിലയിൽ, സമയം മാറുന്തോറും ഓഫർ കിട്ടില്ല; 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും
OPPO K14x 5G launched under 15k price with 6500 mAh big battery
ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ
Gold Rate Today
Gold Rate Today: കേരളത്തിൽ ഇന്ന് സ്വർണത്തിന് നല്ല ദിവസം, പവന് മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 14475 രൂപ
Oppo K14x 5G launch in India on 10 February check specs fetures
Oppo K14x 5G 15000 രൂപയിൽ താഴെ പവർഫുൾ 5G ഫോൺ, 6500mAh ബാറ്ററിയും 50MP AI ക്യാമറയും
jio free offer 18 months
Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
Samsung Galaxy S25 Ultra
S26 Ultra വരാറായി, ആരും കൊതിക്കുന്ന Samsung S25 Ultra 20000 രൂപയോളം ലാഭത്തിൽ വാങ്ങാം
samsung galaxy f70e launched india
12,999 രൂപയ്ക്ക് 6000mAh ബാറ്ററിയും 6 വർഷം അപ്ഡേറ്റുമായി Samsung Galaxy F70e എത്തി
iphone 17e launch india price
iPhone 17e ഉടൻ; ഡൈനാമിക് ഐലൻഡും മാഗ്സേഫ് ചാർജിങ്ങുമായി ആപ്പിളിന്റെ ബജറ്റ് ഐഫോൺ
LG Dolby Atmos Soundbar
LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
Gold Price Kerala
Gold Price Today: പവന് 1640 രൂപ കൂടി, കേരളത്തിൽ സ്വർണ വില റെക്കോഡിന് അടുത്ത്