ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ആരംഭിക്കുന്നു .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ആരംഭിക്കുന്നത് .ഈ മാസ്സം മാർച്ച് 12 മുതൽ മാർച്ച് 16 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .
Survey
✅ Thank you for completing the survey!
അതുപോലെ തന്നെ ഒരു ദിവസ്സം മുൻപ് ആക്സസ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .അതായത് ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പർ ഉപഭോക്താക്കൾക്ക് ഒരു ദിവസ്സം മുൻപേ തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നതാണു് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
അതുപോലെ തന്നെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI എന്നിവയും ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാതരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളിലും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .