Facebook, Instagram Down! മെറ്റയുടെ രണ്ട് പ്രധാന പ്ലാറ്റ്ഫോമുകൾക്ക് തകരാറോ?

Facebook, Instagram Down! മെറ്റയുടെ രണ്ട് പ്രധാന പ്ലാറ്റ്ഫോമുകൾക്ക് തകരാറോ?

Facebook, Instagram Down: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടു. Reels അപ്‌ലോഡ് ചെയ്യുന്നതിലും കാണുന്നതിലും പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പറയുന്നു. മെറ്റയുടെ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒരേ സമയം പണിമുടക്കുന്നത് അപൂർവമാണ്. ഇന്ത്യയിലും യുഎഎസ്സിലുമടക്കം സാങ്കേതിക തകരാർ നേരിടുന്നുണ്ട്. കണ്ടന്റ് ക്രിയേറ്റർമാരെയും ബിസിനസ് അക്കൗണ്ടുകളെയും ഒരുപോലെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

Digit.in Survey
✅ Thank you for completing the survey!

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ ഇപ്പോൾ പുനരാംരഭിച്ചിട്ടുണ്ട്.

Also Read: 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം Vivo S സീരീസ് തിരിച്ചെത്തുന്നു! 7000mAh ബാറ്ററി, 50MP ടെലിഫോട്ടോ ക്യാമറയും

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile