കാത്തിരുന്ന ആ OTT റിലീസ് ഇതാ നെറ്റ്ഫ്ലിക്സിൽ എത്തിയിരിക്കുന്നു
സൂര്യയുടെ പുതിയ സിനിമാ ഇതാ നെറ്റ്ഫ്ലിക്സിൽ എത്തിയിരിക്കുന്നു
etharkkum thunindhavan എന്ന തമിഴ് സിനിമയാണ് എത്തിയിരിക്കുന്നത്
ഏപ്രിൽ ആദ്യം തന്നെ മലയാളത്തിൽ പുതിയ OTT റിലീസുകൾ ഉണ്ടായിരുന്നു .ഭീഷ്മ പർവ്വം അടക്കമുള്ള സിനിമകൾ റിലീസ് ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഇതാ പുതിയ സിനിമകൂടി OTT യിൽ എത്തിയിരിക്കുന്നു .തമിഴിൽ നിന്നാണ് പുതിയ റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .മാർച്ച് മാസ്സത്തിൽ പുറത്തിറങ്ങിയ സൂര്യ നായകനായി അഭിനയിച്ച etharkkum thunindhavan എന്ന സിനിമയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ തന്നെ സൺ നെക്സ്റ്റ് കൂടാതെ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നു .
Surveyഇപ്പോൾ ആമസോൺ പ്രൈംമിൽ കാണാവുന്ന ചിത്രങ്ങൾ
പുതിയ OTT റിലീസുകൾ ഈ മാസ്സം ഉണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തിയ ഒരു സിനിമയാണ് Prabhas നായകനായി എത്തിയ Radhe Shyam എന്ന സിനിമ .
300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഇപ്പോൾ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മലയാളത്തിൽ പുതിയതായി കാണുവാൻ സാധിക്കുന്ന സിനിമകൾ പട കൂടാതെ ഭീഷ്മ പർവ്വം എന്നിവയുമാണ്
Experienced Social Media And Content Marketing Specialist View Full Profile
