ദുൽഖറിന്റെ ബിഗ് ബഡ്ജറ്റ് മൂവി OTT യിൽ എത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
മലയാളത്തിൽ പുതിയ OTT റിലീസുകൾ ഇതാ എത്തുന്നു
ദുൽഖറിന്റെ സല്യൂട്ട് ആണ് ഈ മാസ്സം OTT യിൽ എത്തുന്നത്
മലയാളത്തിലും തമിഴലും പുതിയ OTT റിലീസുകൾ എത്തുന്നു .ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് ആണ് അതിൽ എടുത്തു പറയേണ്ട ഒരു സിനിമ .ജനുവരിയിൽ തിയറ്റർ റിലീസിങ്ങിന് എത്താനിരുന്ന സിനിമകൂടിയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്യന്നത് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
Surveyദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .കായംകുളം കൊച്ചുണി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സല്യൂട്ട് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
അതുപോലെ തന്നെ മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തിയിട്ടുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .
ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഇപ്പോൾ ഈ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ്
Experienced Social Media And Content Marketing Specialist View Full Profile
