3GB ദിവസ്സേന ലഭിക്കുന്നു ,വാലിഡിറ്റി ?

3GB  ദിവസ്സേന ലഭിക്കുന്നു ,വാലിഡിറ്റി ?
HIGHLIGHTS

പുതിയ ഓഫറുകൾ ജിയോയിൽ നിന്നും

ജിയോ അവരുടെ ഏറ്റവും പുതിയ  ഓഫറുകൾ പുറത്തിറക്കി .299 രൂപയുടെ നിലവിൽ ഉപഭോതാക്കൾക്ക് ലാഭകരമായ ഒരു ഓഫർ തന്നെയാണിത് .എന്നാൽ ഈ ഓഫറുകൾ ജിയോ നേരത്തെ പുറത്തിറക്കിയിരുന്നു ഓഫറുകൾ ആയിരുന്നു .

നേരത്തെ 299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസേന 2 ജിബിയുടെ 4ജി ഡാറ്റ ,അൺലിമിറ്റഡ് കോളുകൾ വീതം 28 ദിവസ്സത്തേക്കായിരുന്നു .അതായത് 56 ജിബി നേരത്തെ ലഭിച്ചിരുന്ന ഈ ഓഫറിൽ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ 28 ദിവസത്തേക്കാണ് .

അതായത് 56 ജിബി ലഭിച്ചിരുന്നടത്തു നിലവിൽ ലഭിക്കുന്നത് 84 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 509 രൂപയുടെ റീച്ചാർജിൽ നേരത്തെ ലഭിച്ചിരുന്നത് 84 ജിബിയുടെ ഡാറ്റ ആയിരുന്നെങ്കിൽ നിലവിൽ ഈ ഓഫറുകളിൽ ലഭിക്കുന്നത് 112 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo