ജിയോയുടെ തകർപ്പൻ ന്യൂ ഇയർ ഓഫർ ഇന്നും കൂടി മാത്രം

HIGHLIGHTS

ജിയോയുടെ മറ്റൊരു ക്യാഷ് ബാക്ക് ഓഫർ

 

ജിയോ അവരുടെ പുതിയ ന്യൂ ഇയർ ഓഫറുകൾ പുറത്തിറക്കികൊണ്ടിരിക്കുകയാണ് .പുതിയ രണ്ടു ഓഫറുകൾ ജിയോ ഇതിനോടകംതന്നെ പുറത്തിറക്കി കഴിഞ്ഞു .എന്നാൽ ഇപ്പോൾ ജിയോയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ആണ് നടന്നുകൊട്നിരിക്കുന്നത് .2599 രൂപമുതൽ 3300 രൂപവരെയുള്ള ക്യാഷ് ബാക്കുകൾ ആണ് ലഭിക്കുന്നത് .

399 രൂപയ്ക്കോ അതിനു മുകളിലോ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .2599 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ഇന്നുംകൂടി മാത്രം .എന്നാൽ പുതിയ 3300 രൂപയുടെ മറ്റൊരു ക്യാഷ് ബാക്ക് പുറത്തിറങ്ങിക്കഴിഞ്ഞു .

അതിൽ 400 രൂപയ്ക്ക് മൈ ജിയോ വൗച്ചർ ,300 രൂപയ്ക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് വൗച്ചർ കൂടാതെ 2,600 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വൗച്ചർ എന്നിങ്ങനെയാണ് ലഭിക്കുന്നത് .

2,599 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ കഴിഞ്ഞ മാസം ജിയോ ആരംഭിച്ചതാണ് .എന്നാൽ പുതിയ 3300 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ന്യൂ ഇയർ പ്രമാണിച്ചു പുറത്തിറക്കിയിരിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :