8 രൂപമുതൽ പുതിയ BSNL ഓഫറുകൾ

8 രൂപമുതൽ പുതിയ BSNL ഓഫറുകൾ
HIGHLIGHTS

90 ദിവസംവരെ വാലിഡിറ്റി

 

BSNL അവരുടെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .ചെറിയ രണ്ടു ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .8 രൂപമുതൽ 15 രൂപവരെയുള്ള ഓഫറുകളാണ് ഇത് .8 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 15 പൈസ നിരക്കിൽ കോളുകൾ ചെയ്യുവാൻ സാധിക്കുന്നു .

ഇതിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ് .അതുപോലെതന്നെ 15 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 15 പൈസ നിരക്കിൽ കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 90 ദിവസത്തേക്കാണ് .ഇത് കൂടത്തെർ തന്നെ ഫുൾ ടോക്ക് ടൈം ഓഫറുകളും ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നു .20 രൂപയിൽ തുടങ്ങി  220 രൂപവരെയുള്ള ഫുൾ ടോക്ക് ടൈം ഓഫറുകളും ഇതിൽ ഉണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo