BSNL പുറത്തിറക്കി 187 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ ,കൂടെ 90ജിബി ഡാറ്റ ഓഫറുകൾ

HIGHLIGHTS

BSNL ന്റെ പുതിയ ഓഫറുകൾ പുറത്തുവന്നു

BSNL പുറത്തിറക്കി 187 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ ,കൂടെ 90ജിബി ഡാറ്റ ഓഫറുകൾ

2017ന്റെ അവസാനത്തിലും പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ മത്സരിക്കുകയാണ് .ജിയോ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബർ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോൾ BSNL പുതിയ ഓഫറുകൾ പുറത്തുവിട്ടത് .BSNL ന്റെ പുതിയ മൂന്ന് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

186രൂപയുടെ  ,187 രൂപയുടെ കൂടാതെ 485 രൂപയുടെ ഓഫറുകളാണ് .187 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകൾ കൂടാതെ 1ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപയുടെ പ്ലാനുകൾക്ക് നൽകിയിരിക്കുന്നത് .

485 രൂപയുടെ (including GST) ഓഫറുകളിൽ അൺലിമിറ്റഡ് കോളുകളും കൂടാതെ 90 ജിബിയുടെ ഡാറ്റയും ഇതിൽ ലഭിക്കുന്നു .ദിവസേന 1ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

90 ദിവസത്തെ വാലിഡിറ്റിയാണ്  ഇതിൽ ലഭിക്കുന്നത് .ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നമ്മളുടെ ഡിവിഷനിൽ ലഭ്യമാകുന്നുണ്ടോ എന്ന് കൺഫോം ചെയ്യുക .

Experienced Social Media And Content Marketing Specialist View Full Profile