180 ദിവസ്സത്തെ വാലിഡിറ്റി ;197 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകൾ എത്തി

HIGHLIGHTS

ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു

197 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

180 ദിവസ്സത്തെ വാലിഡിറ്റി ;197 രൂപയുടെ ബിഎസ്എൻഎൽ പ്ലാനുകൾ എത്തി

ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക്  80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 108 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .108 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റയാണ് .

ദിവസ്സേന 1 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo