ബിഎസ്എൻഎൽ 68 രൂപ ഡാറ്റ പ്ലാനുകളിൽ അറിയേണ്ടതെല്ലാം നോക്കാം

ബിഎസ്എൻഎൽ 68 രൂപ ഡാറ്റ പ്ലാനുകളിൽ അറിയേണ്ടതെല്ലാം നോക്കാം
HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

68 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 68 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .68 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് .

ബിഎസ്എൻഎൽ നൽകുന്ന 197 രൂപയുടെ പ്ലാനുകൾ 

ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക്  80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 108 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .108 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റയാണ് . ദിവസ്സേന 1 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Note : നീങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo