ബിഎസ്എൻഎൽ നൽകുന്ന ഈ ഓഫർ ജനുവരി അവസാനംവരെ നീട്ടിയിരുന്നു

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന സൗജന്യ ഓഫറുകൾ ഇതാ

സൗജന്യ സിം ഓഫറുകൾ ഇതാ ജനുവരി 31 വരെ നീട്ടിയിരുന്നു

ബിഎസ്എൻഎൽ നൽകുന്ന ഈ ഓഫർ ജനുവരി അവസാനംവരെ നീട്ടിയിരുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്ന സൗജന്യ സിം എന്ന ഓഫറുകൾ ഇതാ വീണ്ടും നീട്ടിയിരുന്നു .ഇത്തവണ ജനുവരി 31 വരെയാണ് ഉപഭോതാക്കൾക്ക് ബിഎസ്എൻഎൽ സൗജന്യ സിം ലഭിക്കുന്നത് .ബിഎസ്എൻഎൽ തമിഴ്നാട് വെബ് സൈറ്റിലാണ് സൗജന്യ സിം നീട്ടിയിരിക്കുന്ന വിവരങ്ങൾ കൊടുത്തിരിക്കുന്നത് .പുതിയതായി സിം എടുക്കുന്നവർക്കും കൂടാതെ പോർട്ട് ചെയ്യുന്നവർക്കും എല്ലാം തന്നെ സൗജന്യമായി തന്നെ ബിഎസ്എൻഎൽ സിം ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ബ്രോഡ് ബാൻഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ പുതിയ പരിഷ്ക്കരിച്ച ബ്രോഡ് ബാൻഡ് പ്ലാനുകൾ എത്തിക്കഴിഞ്ഞിരുന്നു .Bharat Fiber FTTH ബ്രോഡ് ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ മികച്ച സ്പീഡുകൾക്ക് ഒപ്പം 4ടി ബി വരെ ഡാറ്റയും ഈ പുതിയ പ്ലാനുകളിൽ ഓഫർ ചെയ്യുന്നുണ്ട് .ചെന്നൈ സർക്കിളുകളിൽ ഉപഭോതാക്കൾക്ക് ബിഎസ്എൻഎൽ നൽകുന്ന Bharat Fiber FTTH ന്റെ പ്രേതെക പ്ലാനുകളും ലഭിക്കുന്നുണ്ട് .

499 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ Bharat Fiber FTTH ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50Mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 20 Mbps സ്പീഡിലാണ്.അടുത്തതായി 779 രൂപയുടെ ബിഎസ്എൻഎൽ Bharat Fiber FTTH പ്ലാനുകളാണ് .779 രൂപയുടെ ബിഎസ്എൻഎൽ Bharat Fiber FTTH പ്ലാനുകളിൽ 300ജിബി ഡാറ്റയാണ് ലഭിക്കുന്നത് .

അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 Mbps സ്പീഡിലാണ്.എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 50 Mbps സ്പീഡിലായിരിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 300 ജിബിയുടെ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക്  5 Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ ഇത് 2 Mbps സ്പീഡിലായിരുന്നു ലഭിച്ചിരുന്നത് .അതുപോലെ തന്നെ ഡിസ്‌നി ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

അടുത്തതായി 949 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 Mbps സ്പീഡിലാണ്.എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 50 Mbps സ്പീഡിലായിരിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 500 ജിബിയുടെ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക്  10Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ വലിയ ഡാറ്റയിൽ 1227 രൂപയുടെ പ്ലാനുകളും കൂടാതെ 1999 രൂപയുടെ പ്ലാനുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo